കൊല്ലം: ജില്ലയിൽ 25 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്നലെ 30 പേർ രോഗമുക്തി നേടി.
വിദേശം
1. സൗദി അറേബ്യയിൽ നിന്നെത്തിയ നീണ്ടകര പുത്തൻതുറ സ്വദേശി (29)
സമ്പർക്കം
2. പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശി (24)
3. പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശി (14)
4. പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി (18)
5. പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനി (5)
6. കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശിനി (42)
7. പേരയം പടപ്പക്കര സ്വദേശി (28)
8. പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനി (33)
9. പുനലൂർ മുനിസിപ്പാലിറ്റി പ്ലാച്ചേരി സ്വദേശിനി (44)
10. തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശിനി (51)
11. പുനലൂർ മുനിസിപ്പാലിറ്റി വാളക്കോട് സ്വദേശി (24)
12. ചിതറ കലയപുരം സ്വദേശിനി (24)
13. ചിതറ ബൗണ്ടർമുക്ക് സ്വദേശിനി (26)
14. പുനലൂർ മുനിസിപ്പാലിറ്റി കോമളംകുന്ന് സ്വദേശിനി (53)
15. പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി (70)
16. പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശി (70)
17. ചിതറ ബൗണ്ടർമുക്ക് സ്വദേശിനി (32)
18. പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി ( 54)
19. പുനലൂർ മുനിസിപ്പാലിറ്റി വിളക്കുപാറ സ്വദേശിനി (46 )
20. ചിതറ ബൗണ്ടർമുക്ക് സ്വദേശിനി (67)
21. കടയ്ക്കൽ അറകുലം സ്വദേശി (30)
22. പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശിനി (7)
ഉറവിടം വ്യക്തമല്ലാത്തവർ
23. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി (49)
24. ചിതറ കലയപുരം സ്വദേശി (33)
25. ഇളമാട് തേവന്നൂർ സ്വദേശിയായ തൃശൂർ പൊലീസ് അക്കാഡമി സ്റ്റാഫ് (32)