കരുനാഗപ്പള്ളി: ആലപ്പാട് ഹേമമന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ രാധ (87) നിര്യാതയായി. മക്കൾ: പത്മാവതി, ശശി, സുമ, പരേതയായ ശോഭ, ശോഭനൻ, ബേബി, ഷീജ, ജയേഷ്. മരുമക്കൾ: പരേതനായ ആനന്ദൻ, പ്രഭ, അശോകൻ, ഗോപാലകൃഷ്ണൻ, രാജുല, കവിത, സന്തോഷ്, സ്മിത. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 9ന്.