കോട്ടാത്തല: ചാക്കയിൽ കിഴക്കതിൽ തിലോത്തമ (86) നിര്യാതയായി. മകൾ: ഷീല. മരുമകൻ: ഓമനക്കുട്ടൻ. സഞ്ചയനം 15ന് രാവിലെ 8ന്.