പുലിയില: പുളിക്കൽ പുത്തൻ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ രുക്മിണിഅമ്മ (79) നിര്യാതയായി. മക്കൾ: ജനാർദ്ദനൻപിള്ള, രാധമ്മ, ശോഭനഅമ്മ, മണിഅമ്മ, ശ്രീലത. മരുമക്കൾ: ചന്ദ്രൻപിള്ള, സുധി, പ്രകാശ്, വിശ്വാനാഥൻപിള്ള, ശോഭനകുമാരി. സഞ്ചയനം 16ന് രാവിലെ 8ന്.