വടക്കേവിള: പത്രപ്രവർത്തകനായിരുന്ന അയത്തിൽ കാർത്തികയിൽ ദർശന നഗർ 127 ൽ വി. കമലാസനൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ. കമലമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: കെ. അനജ (ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ ചന്ദനത്തോപ്പ്), കെ. അരുൺ (ഗൾഫ്). മരുമക്കൾ: കെ. അജി (എച്ച്.എസ്.എസ്.ടി എ.കെ.എം എച്ച്.എസ്.എസ് ഉമയനല്ലൂർ), അമൃത (ഗൾഫ്).