കൊല്ലം: ശക്തികുളങ്ങര മഠത്തിലഴികത്തിൽ പരേതനായ ഡി.ആർ.ഡി.ഒ റിട്ട. ഉദ്യോഗസ്ഥൻ എ. ഭരതന്റെ ഭാര്യ ഓമന ഭരതൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: സോണിയ പ്രദീപ് (അമേരിക്ക). മരുമകൻ: എസ്. പ്രദീപ് (അമേരിക്ക).