കൊല്ലം: മങ്ങാട് അമ്പാടിയിൽ പരേതനായ ശ്രീധരന്റെ മകൻ മധുസൂദനൻ (65) നിര്യാതനായി. ഭാര്യ: ഉഷ (റിട്ട. ഹെഡ് നഴ്സ്). മകൻ: അശുത്തോഷ് മധു (അമ്പാടി). മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 6ന്.