വെണ്ടാർ: അപ്സരയിൽ വി. രാമചന്ദ്രൻപിള്ള (റിട്ട. ബി.എ.ആർ.സി മുംബയ്-73) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ദീപ.ആർ. പിള്ള, ദിനു.ആർ. പിള്ള. മരുമക്കൾ: അനിൽകുമാർ, രശ്മി. സഞ്ചയനം 20ന്.