crime
സഹദേവൻ

പുനലൂർ : തെന്മല സ്വദേശിനിയായ 12 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. തെന്മല ഉറുകുന്ന് ഗിരിവർഗ മലവേടർ കോളനിയിൽ താമസക്കാരനായ സഹദേവനെ ( 38 ) യാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്. തെന്മല സി.ഐ.എം. വിശ്വംഭരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.