വാക്കനാട്: മംഗലത്ത് വീട്ടിൽ നാഗപ്പൻപിള്ള (70) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിഅമ്മ. മക്കൾ: എൻ. മഞ്ജു, എൻ. മനു. മരുമകൻ: ഉണ്ണികൃഷ്ണപിള്ള.