കൊട്ടിയം: ചേറക്കൽ വീട്ടിൽ സി.എസ്. സ്കറിയ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ സ്കറിയ. മക്കൾ: ബിൻസി സ്കറിയ (എയർ ഹോസ്റ്റസ്, എയർ ഇന്ത്യ, ആൻസൺ സ്കറിയ (ദുബായ്). മരുമകൻ: ജിനോ ജോൺ (മാലി ദ്വീപ്).