ponn

പടിഞ്ഞാറേകല്ലട: കോതപുരം നല്ലൂർ പുത്തൻവീട്ടിൽ (രഞ്ജിത്ത് ഭവനം) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (75) നിര്യാതയായി. മക്കൾ: ഗീതാകുമാരി, തുളസീധരൻപിള്ള, മുരളീധരൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, സുനിതാകുമാരി, തങ്കച്ചി.