
ചെങ്ങമനാട്: പറമ്പിൽ വീട്ടിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ തങ്കമ്മ ലൂക്കോസ് (92) നിര്യാതയായി. മക്കൾ: മാത്യു ലൂക്കോസ് (റിട്ട. എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്), മറിയക്കുട്ടി, പരേതനായ യോഹന്നാൻകുട്ടി (ബാങ്ക് മാനേജർ), അമ്മിണി, ലീലാമ്മ (എച്ച്.എം, എം.ടി.എസ്.എസ് എൽ.പി.എസ്, കോട്ടവട്ടം), ആലീസ് (സി.എച്ച്.സി, നെടുമൺകാവ്), ഡോ. ബിജു.എം. ലൂക്കോസ് (യു.എസ്.എ). മരുമക്കൾ: എലിസബത്ത് മാത്യു (റിട്ട. എൽ.എച്ച്.എസ്), കുഞ്ഞുകുഞ്ഞ് (റിട്ട. എസ്.ജി കോളേജ്), ഫിലോമിന (സെൻട്രൽ ബാങ്ക്), ബാബു, ജോർജ് കുട്ടി (എൻ.സി.സി ഡിപ്പാർട്ട്മെന്റ്), കൊച്ചു ചാക്കോ (എം.ജി.ഡി ബി.എച്ച്.എസ്.എസ്, കുണ്ടറ), ദീപ (യു.എസ്.എ).