വെട്ടിത്തിട്ട: പ്ലാവിളയിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ വി.സി. പൊന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെട്ടിത്തിട്ട സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, സണ്ണി, എലിസബത്ത്. മരുമക്കൾ: ജോസ്, ഷാലി, അച്ചൻകുഞ്ഞ്.