കൊട്ടിയം: ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം അശ്വതി ഭവനിൽ അശോകൻ (61, സൗദി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലൈലാമണി. മക്കൾ: അശ്വതി, അരുൺ. മരുകമൻ: രതീഷ്.