പരവൂർ: കൂനയിൽ കൊച്ചാലുംമൂട് കുന്നുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ ആചാരി (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: തങ്കമ്മ. മക്കൾ: രാധാകൃഷ്ണൻ, പരേതനായ സജീവൻ, സുമം, രാജീവൻ, ഷാജി, ഉഷ. മരുമക്കൾ: സുധർമ്മ, ജയകുമാരി, രവീന്ദ്രൻ, ഉഷ, ശ്രീലത, ചന്ദ്രൻകുട്ടി.