പനയം: ചോനംചിറ ആരോമൽ വീട്ടിൽ കണ്ടച്ചിറ നെടുവിള സദാശിവന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: അനിതാകുമാരി (കൺസ്യൂമർ ഫെഡ്, കായംകുളം), സജീവ് (പൊയ്യാനി കോളേജ്, കോഴഞ്ചേരി), പരേതനായ രാജീവ്. മരുമക്കൾ: സുരേഷ് ബാബു (നഗര സഭാ കാര്യാലയം, കായംകുളം), രജനി (സഹകരണ സംഘം ആഡിറ്റർ, കോട്ടയം). സഞ്ചയനം 15ന് രാവിലെ 7ന്.