ചിറക്കരത്താഴം: തെക്കേവിള കിഴക്കതിൽ പരേതനായ പരമുപിള്ളയുടെ ഭാര്യ രുക്ണിഅമ്മ (105) നിര്യാതയായി. മകൾ: രാധാമണിഅമ്മ. മരുമകൻ: പരേതനായ വാസുദേവൻപിള്ള. സഞ്ചയനം 16ന് രാവിലെ 7ന്.