ചവറ: പുതുമംഗലത്തിൽ ജെ. ജോൺസൺ (77, റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: ജയൻ ജോണി (പഞ്ചായത്ത് സെക്രട്ടറി, ഏലപ്പാറ), അഡ്വ. ജോയി ജോൺസൺ, ഹൈസിന്ത് മേരി, സൂസി മേരി. മരുമക്കൾ: മിനി ജയൻ, സിബി ജോയി, അഡ്വ. ബൻ ജോസഫ്, ബിജു ദാസൻ.