പന്മന: മനയിൽ നരീഞ്ചൽ വടക്കതിൽ കരുണാകരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: കമലമ്മ, അംബി. മരുമക്കൾ: ഗംഗാധരൻ, വേണുഗോപാൽ.