baby-babu-70

കൊ​ട്ടാ​ര​ക്ക​ര: മൈ​ലം പ​രു​ത്തി​മ​ല ചെ​ക്കാ​ല​യിൽ പ​രേ​ത​നാ​യ ബാ​ബു​വി​ന്റെ ഭാ​ര്യ ബേ​ബി ബാ​ബു (70) നി​ര്യാ​ത​നാ​യി. മ​ക്കൾ: ജെ​യിം​സ്, ജെ​സി (സൗ​ദി). മ​രു​മ​ക്കൾ: സൂ​സൻ, മ​നേ​ഷ്.