abdhul-muthalief-80

ച​വ​റ: തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റെ​ക്ക​ര മാ​റ​നാ​ട്ട് (മൂ​ക്ക​നാ​ട്ട് തെ​ക്ക​തിൽ) അ​ബ്ദുൽ മു​ത്ത​ലി​ഫ് (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ റ​ഹു​മാ​ബീ​വി. മ​ക്കൾ: അ​ബ്ദുൽ ഹ​ക്കിം, അൻ​സാർ, ഷി​ഹാ​ബ്, ന​സീ​മ, ഷെ​മീ​ന, റ​സി​യ. മ​രു​മ​ക്കൾ: റ​സീ​ന, ഷീ​ബ, ജ​ന്ന​ത്ത്, അ​ലി​യാ​രു കു​ട്ടി, താ​ജു​ദ്ദീൻ, ന​സീർ.