ആശ്രാമം മൈതാന പരിസരങ്ങളിൽ നിന്ന് പലപ്പോഴായി ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഘത്തിലെ നാല് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 540 കിലോ ചന്ദനത്തടിയാണ് പിടിച്ചത്
വീഡിയോ :ശ്രീധർലാൽ.എം.എസ്