തഴവ: കുലശേഖരപുരം കടത്തൂർ ചക്കാലയിൽ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: സരള, ഉദയമ്മ, അനിൽകുമാർ, അജിത്ത്കുമാർ. മരുമക്കൾ: ആനന്ദൻ, ശശി, സ്മിത, അനിത.