kunjamma-geevarghese-1

പുത്തൂർ: കോട്ടോടിയിൽ ജോഭവനിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞാമ്മ ഗീവർഗീസ് (102) നിര്യാതയായി. മക്കൾ: ജോൺ, ജോയി, കുഞ്ഞച്ചൻ, സൂസമ്മ, രാജു, അല്ക്‌സ കുട്ടി, പരേതനായ ഫിലിപ്പ്. മരുമക്കൾ: ചിന്നമ്മ, കുഞ്ഞുമോൾ, കുഞ്ഞമ്മ, ലീലാമ്മ, പൊന്നമ്മ, ശൈല, പരേതനായ മാത്യുക്കുട്ടി