prabhakaran-n-76

കൊട്ടാരക്കര: ചക്കുവരയ്ക്കൽ കണ്ണങ്കരവിള വീട്ടിൽ എൻ. പ്രഭാകരൻ (76, റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ലളിതസാഗർ. മക്കൾ: ദിന പ്രഭ, അഡ്വ. ഷൈൻപ്രഭ (മെമ്പർ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: ബി. സന്തോഷ് (ഉണ്ണുണ്ണി മോട്ടോഴ്സ്), ഡി.ജെ. ധന്യ (അദ്ധ്യാപിക, എച്ച്.എസ്.എസ്.ടി എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ഐക്കരകോണം, പുനലൂർ). സഞ്ചയനം 19ന് രാവിലെ 8ന്.