ഓച്ചിറ: തെക്ക് കൊച്ചുമുറി പുത്തൻപുരയിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ രത്നമ്മ (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിജയകുമാരി, ഗോപകുമാർ, മോഹനൻപിള്ള. മരുമക്കൾ: ശങ്കരപ്പിള്ള, ശ്യാമള, മിനി.