ചാത്തന്നൂർ: താഴം സേതുസദനത്തിൽ എസ്. മോഹനൻ (62) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: തുളസി. മക്കൾ: അരുൺമോഹൻ, അനുമോഹൻ. മരുമകൾ: സുനിത അരുൺ.