കടവൂർ: പരപ്പത്ത് തെക്കതിൽ രവീന്ദ്രന്റെ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: രാജീവ്, വിനോദ്, സന്തോഷ്. മരുമക്കൾ: ഗോപകുമാരി, റീന. സഞ്ചയനം 17ന് രാവിലെ 7ന്.