വൈമുക്ക്: കെ.ടി.എൻ നഗർ 279 എ ബ്രദേഴ്സ് കോട്ടേജിൽ പരേതനായ അബ്ദുൾ ഹമീദിന്റെ മകൻ മാഹീൻ (48) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഷാൻ, അമീൻ, ആഷിഖ്, ഫാത്തിമ.