ഇടയ്ക്കിടം: ചന്ദ്രവിഹാറിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കെ.ജി. അമൃതകുമാരി (84) നിര്യാതയായി. മക്കൾ: ആർ. ഹരിലാൽ, ആർ. സിദ്ധാർത്ഥൻ, ആർ. ചന്ദ്രഗുപ്തൻ. മരുമക്കൾ: പി. ബിജിരാജ്, എസ്. ലേഖ, ആർ.എസ്. ബിന്ദു. സഞ്ചയനം 17ന് രാവിലെ 6ന്.