മൺറോത്തുരുത്ത്: പെരുങ്ങാലം പാട്ടത്തിൽ വീട്ടിൽ പരേതനായ പി. പുരുഷോത്തമന്റെ ഭാര്യ കമലാക്ഷി (75) നിര്യാതയായി. മക്കൾ: ശ്യാമളാദേവി, ജലജ, സുദർശനലാൽ, അനിത, മിനിമോൾ. മരുമക്കൾ: പ്രസാദ്, സുഭാഷ്, ഷീലമ്മ, സുബ്രഹ്മണ്യൻ, സുനിൽ. സഞ്ചയനം 19ന്.