കോയിവിള: കല്ലുംമൂട് ജംഗ്ഷനിൽ പ്രശാന്തത്തിൽ കെ.എൽ. ജോണിന്റെയും ജെയിൻസിലി ജോണിന്റെയും മകൻ ബിജു ജോൺ (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്പിളി ബിജു. മക്കൾ: ആൻ.ബി. മെറിൻ, അബിത.ബി. മെറിൻ, അനീറ്റാ.ബി. മെറിൻ.