കലയ്ക്കോട്: ആർ.ആർ. നിവാസിൽ മുള്ളുവിള വീട്ടിൽ രാജേന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രജിത, രാജേഷ്. മരുമക്കൾ: സാബു, ദേവിക.