dipu-44

മാത്ര: വെ​ഞ്ചേ​മ്പ് ആ​ശാ​മ​ന്ദി​രത്തിൽ പ​രേ​തനാ​യ ശ്രീ​ധ​ര​ന്റെയും ഓ​മ​ന​യു​ടെയും മ​കൻ ദീ​പു (44) സൗ​ദി അ​റേ​ബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: ലിത. മക്കൾ: ബി​മൽ ദീപു, ഹേമ​ന്ദ് ദീപു. സ​ഹോ​ദ​രങ്ങൾ: ആ​ശ, ദി​ലീപ്.