ചവറ: നീണ്ടകര വിക്ടർ ഭവനത്തിൽ പരേതനായ ജയിംസിന്റെ ഭാര്യ ആഗ്നസ് ജയിംസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഭവിയോള, വിക്ടർ, ലോറൻസ്, ജയിനമ്മ. മരുമക്കൾ: ആന്റണി പത്രോസ്, മേരി, വിമല, സ്റ്റാലിൻ ഹെൻട്രി.