പരവൂർ: നെടുങ്ങോലം രാജേന്ദ്രവിലാസത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ പത്മാദേവിഅമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രപ്രസാദ്, ഷീല, വിജയചന്ദ്രപ്രസാദ്, ഗീത, കല. സഞ്ചയനം 16ന് രാവിലെ 7ന്.