തട്ടാമല: കിഴക്കേ വീട്ടിൽ പരേതനായ ആർ. കരുണാകരന്റെ മകളും മേപ്പാട്ട് വീട്ടിൽ 12 മുറി നഗർ 164 എയിൽ പരേതനായ സുദർശനന്റെ ഭാര്യയുമായ കെ. സരസമ്മ (79, റിട്ട. അദ്ധ്യാപിക, കടയ്ക്കൽ കുറ്റിക്കാട് യു.പി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: ഷീജ. മരുമകൻ: സജീവ് (എസ്.എൻ പോളി ടെക്‌നിക്, കൊട്ടിയം).