കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കീക്കോലിൽ (പാലമൂട് നഗർ -39) കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനിയർ കെ.ജി. സോമസുന്ദരംപിള്ള (76) നിര്യാതനായി. ഭാര്യ: ജി. ആനന്ദവല്ലിഅമ്മ. മക്കൾ: കെ.എസ്. രഞ്ജിത്ത്, കെ.എസ്. പ്രേംജിത്ത്, കെ.എസ്. ജിജിത്ത്. മരുമക്കൾ: ദീപ്തി രാജ്, ലക്ഷ്മി ലാൽ, ഇന്ദു.