rajan-l-84

അ‌ഞ്ചൽ: ഇടമുളയ്ക്കൽ മറ്റത്തികോണത്ത് പ്രകാശ് മന്ദിരത്തിൽ എൽ. രാജൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നാഗമ്മ, ശിവപ്രസാദ്, ശ്യാമള, ചന്ദിക, പ്രകാശ്. മരുമക്കൾ: രാമചന്ദ്രൻ, തങ്കമണി, രാധാകൃഷ്ണൻ, സുന്ദരേശൻ, കവിത.