എഴുകോൺ: ഇരുമ്പനങ്ങാട് ചിത്രവിലാസത്തിൽ ശിവശങ്കരപ്പിള്ള (73) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: ചിത്രലേഖ, അംബാലിക, സന്തോഷ്കുമാർ. മരുമക്കൾ: തുളസീധരൻപിള്ള, സുദർശനൻപിള്ള, അജിതകുമാരി. സഞ്ചയനം 18ന് രാവിലെ 8ന്.