കുന്നിക്കോട്: തേക്കുംമുകൾ തുടുപള്ളിൽ വടക്കേതിൽ വീട്ടിൽ രവീന്ദ്രക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ബി. ഉഷാകുമാരി. മക്കൾ: ബിബിൻ കൃഷ്ണൻ (ഓറിയന്റ് ബെൽ, എറണാകുളം), ബിബിത കൃഷ്ണൻ (ഡിലോയിറ്റ് ഡൽഹി). മരുമക്കൾ: മോഹിത് അറോറ, നേഹ കൃഷ്ണൻ (ഡൽഹി). സഞ്ചയനം 19ന് രാവിലെ 8ന്.