കൊല്ലം: പട്ടത്താനം കസ്തൂരി ഭവനിൽ പരേതനായ ബാലകൃഷ്ണന്റെയും പുഷ്പയുടെയും മകൻ മോഹൻദാസ് (50) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: കൃഷ്ണപ്രിയ, അമിത്ത്. സഞ്ചയനം 20ന് രാവിലെ 8ന്.