sukumaranpillai-70

ഓച്ചിറ: വലിയകുളങ്ങര ശ്രീശൈലത്തിൽ (ആലക്കോട്ട്, പുതുപ്പള്ളിൽ) സുകുമാരൻപിള്ള (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീലത. മക്കൾ: സരിൺ, ശ്രീനാഥ്. മരുമക്കൾ: രമ്യ, മണി.