pushpparajan-75

ചാത്തന്നൂർ: താഴംതെക്ക് പാണിയിൽ മംഗലത്ത് തെക്കതിൽ പുഷ്‌പരാജൻ (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അനിൽകുമാർ, അജിത, അനിത. മരുമക്കൾ: ജോയി, സുരേന്ദ്രൻ, മഞ്ജു. സഞ്ചയനം 18ന് രാവിലെ 8ന്.