ഓയൂർ: ചെങ്കുളം ചരുവിള മന്തോപ്പിൽ വീട്ടിൽ സി. ഉണ്ണൂണ്ണി (81) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോസ്, ജെയ്സ്, പരേതനായ ബോസ്, മോളി. മരുമക്കൾ: ഷീജ, ഷൈനി, സിനി, ഷാജി.