തൃക്കടവൂർ: കടവൂർ വിജയഭവനത്തിൽ പി. വിജയൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധമ്മഅമ്മ. മക്കൾ: ബിജു (സെയിൽസ് ടാക്സ്, തൃശൂർ), രാജി (കെ.എസ്.എഫ്.ഇ, ചിറ്റുമല), രാജേന്ദ്രൻപിള്ള (സർക്കിൾ ഇൻസ്പെക്ടർ കേരള പൊലീസ്, തൊടുപ്പുഴ). സഞ്ചയനം 20ന് രാവിലെ 7ന്.