കടയ്ക്കൽ: പാങ്ങലുകാട് ഗംഗയിൽ തുളസീധരൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മാലതി. മക്കൾ: ടിജു, ടിറ്റു.