കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് തണ്ണീർക്കര ചക്കാലവടക്കത്തിൽ കൃഷ്ണൻ (94, കൃഷ്ണൻ മുതലാളി) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വിജയമ്മ, വസന്ത. മരുമക്കൾ: പരേതനായ കെ. കുമാരൻ, രവീന്ദ്രൻ. സഞ്ചയനം 20ന്.