മയ്യനാട്: ചരുവിള പുത്തൻവീട്ടിൽ മുഹമ്മദുകുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (84) നിര്യാതയായി. മക്കൾ: റഷീദ, ഷറഫുദ്ദീൻ, നദീറ, അബ്ദുൽ കലാം, അബ്ദുൽ സലാം, നിസാർ, നുജുമിന്നിസ, അൻസർ, സെയ്ഫുന്നിസ, നസീർ. മരുമക്കൾ: പരേതനായ സലീം, ഷംസാർജിഹാൻ, സിറാജുദ്ദീൻ, ബീന, അസീന, ഹയറുന്നിസ, സെയ്ഫുദ്ദീൻ, അൻസിയ, അബ്ദുൽ കലാം, ഷീബ.